ഏറ്റുമാനൂർ (29/05/20) : പേരൂർ കവലയിൽ ഇന്നലെ രാവിലെ 6നു കാറിൽ ലോറി ഇടിച്ച് 3 പേർക്ക് പരുക്കേറ്റു. ചോറ്റാനിക്കര കൊട്ടാരത്തിൽ രാജു (58), മറിയാമ്മ (49), ടീന (13) എന്നിവർക്കാണ് പരുക്കേറ്റത്.മറിയാമ്മയുടെ പരുക്ക് ഗുരുതരമാണ്.ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പേരൂർ ജംക്ഷനിലെ പാലാ – പൂഞ്ഞാർ സംസ്ഥാന പാത മുറിച്ചു കടന്നപ്പോൾ പാലാ ഭാഗത്തു നിന്നു എത്തിയ ലോറി കാറിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ജംക്ഷൻ ആണെന്നു മനസ്സിലാകാതെ റോഡ് മുറിച്ചു കടന്നതാണ് അപകടത്തിന് കാരണം.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding at junction | drive slowly while approaching a junction | 0+ | https://plus.codes/6JXRMHC5+9X |
Read more news from the source.

verified
ReplyDelete