Friday, 29 May 2020

ആലുവ–പെരുമ്പാവൂർ റൂട്ടിൽ ടാക്സി കാറിൽ ലോറി ഇടിച്ചു

ആലുവ (28/05/20) : പകൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മുൻഭാഗം തകർന്ന ടാക്സി കാറിൽ രാത്രി ലോറി ഇടിച്ചു പിൻഭാഗവും തകർന്നു. ആലുവ–പെരുമ്പാവൂർ റൂട്ടിൽ തോട്ടുമുഖം എസ്ഡി കോൺവന്റിനു സമീപമാണു സംഭവം.
ആദ്യ അപകടത്തെത്തുടർന്നു കാർ വട്ടംതിരിഞ്ഞു റോഡരികിലെ മതിലിൽ ഇടിച്ചു കിടക്കുകയായിരുന്നു. അവിടെ നിന്നു വാഹനം മാറ്റുന്നതിനു മുൻപേയാണു രണ്ടാമത്തെ ഇടി. അതോടെ കാർ പൂർണമായും തകർന്നു. കാറിൽ യാത്ര ചെയ്തിരുന്നവർക്കു നിസ്സാര പരുക്കേയുള്ളൂ.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, reckless drivingdrive carefully0+https://plus.codes/7J2R499P+W5

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...