കുറുപ്പന്തറ (12/05/20) : ഓട്ടോയും പാഴ്സൽ വാനും കൂട്ടിയിടിച്ച് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മനു മാത്യുവിന്(38) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക കോട്ടയം– എറണാകുളം റോഡിൽ മാഞ്ഞൂർ ജംക്‌ഷനു സമീപത്തായിരുന്നു അപകടം. പൂർണമായി തകർന്ന ഓട്ടോ കയർ കെട്ടി വലിച്ചു നീക്കിയാണ് ഉള്ളിൽ കുടുങ്ങിയ മനുവിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, reckless driving | TBA | 0+ | https://plus.codes/6JXRPGH9+HP |
Read more news from the source.

No comments:
Post a Comment