ആറ്റിങ്ങൽ (12/05/20) : മാമം പഴയ പാലത്തിന് സമീപം ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ പതിനഞ്ചടിയോളം താഴ്ചയുള്ള നദിയിലേക്കു പതിച്ചു . കാറിലുണ്ടായിരുന്ന ഇടക്കോട് സ്വദേശികളായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ ഏഴോടെ അമ്പലത്തുംകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മറിഞ്ഞത് . ഇവിടെ സ്കൂൾ വാനടക്കം ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിലും സുരക്ഷാ വേലികൾ സ്ഥാപിക്കാൻ തയാറായിട്ടില്ല.
Read more news from the source.
ചൊവ്വാഴ്ച രാവിലെ ഏഴോടെ അമ്പലത്തുംകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മറിഞ്ഞത് . ഇവിടെ സ്കൂൾ വാനടക്കം ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിലും സുരക്ഷാ വേലികൾ സ്ഥാപിക്കാൻ തയാറായിട്ടില്ല.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lack of protection walls | always wear helmet and seat belts | 0+ | https://plus.codes/6JWRMRGH+G5 |
Read more news from the source.

No comments:
Post a Comment