പത്തനംതിട്ട (11-05-2020): ഓഫീസിലേക്ക് പോകുന്ന വഴിയില് വച്ച് തെരുവുനായ കുറുകെ ചാടിയതിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അപകടത്തില് പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷനിലെ സബ് എന്ജിനീയര് ശ്രീതു (32) ആണ് മരിച്ചത്. മരിച്ചത് ചവറ സ്വദേശിനിയാണ്. സബ് എഞ്ചിനീയറായ ശ്രീതു രാവിലെ സഹോദരനൊപ്പം ബൈക്കില് പത്തനംതിട്ടയിലെ ഓഫീസിലേക്ക് പോവുകയായിരുന്നു. ഇതിനെ തെരുവ് നായ ഇവരുടെ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. ഇതേതുടര്ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അടൂർ - കൈപ്പട്ടൂർ റോഡിൽ ആനന്ദപ്പള്ളിയിൽ വെച്ച് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം ഉണ്ടായത് . ഗുരുതരമായി പരിക്കേറ്റ ഇവരെ അടൂർ താലുക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
Pathanamthitta (11-05-2020): A young woman lost control of her bike after jumping across the street on her way to the office. The deceased has been identified as Sreethu (32), a sub-engineer of KSEB section, Pathanamthitta. The deceased was a native of Chavara. Sreethu, a sub-engineer, was going to his office in Pathanamthitta on a bike with his brother in the morning. The street dog jumped over their vehicle. As a result, the bike went out of control. The accident took place on the Adoor-Kaipattoor road at Anandappally after jumping across the street. They were rushed to Adoor Taluk Hospital but could not save their lives.
![]() |
| പ്രതീകാത്മകചിത്രം |
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lost control while driving | riding gears for pillion rider | 1 | https://plus.codes/6JXR5PGR+93 |

Verified.
ReplyDelete