Monday, 18 May 2020

ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപെട്ടു...

എരുമേലി(15/04/2020) :ബോധം മറഞ്ഞ ശിശുവിനെയുമായി ആശുപ്രതിയിലേക്കു പോയ ആംബുലന്‍സ്‌ അപകടത്തില്‍പെട്ടു. ഇടിയുടെ ആഘാതത്തില്‍ ശിശു കണ്ണ്‌ തുറന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌ കൊല്ലമുള മണ്ഡലം കമ്മിറ്റി കോവിഡ്‌ പശ്ചാത്തലത്തില്‍ സേവന പ്രവര്‍ത്തനം നടത്തുന്ന ആംബുലന്‍സ്‌ ആണ്‌ അപകടത്തില്‍പെട്ടത്‌.14-05-2020 വൈകുന്നേരം ശബരിമല പാതയിലെ മണിപ്പുഴയിലാണ്‌ അപകടം.
6 മാസം പ്രായമുള്ള ശിശുവിനെ, അബോധാവസ്ഥ പ്രകടിപ്പിച്ചതിനെ തുടര്‍ന്നു ആംബുലന്‍സില്‍ മുട്ടപ്പള്ളി നിന്ന്‌ എരുമേലി സര്‍ക്കാര്‍ ആശുപ്രതിയിലേക്കു കൊണ്ടുപോവുകയായിരുന്നു.മണിപ്പുഴ കവലയില്‍ എത്തിയപ്പോള്‍ ചെറിയ കടയുടെ ഒരു ഭാഗം തകര്‍ത്ത്‌വൈ ദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടി കഴിഞ്ഞതോടെ ശിശു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. മഴപെയ്തതു മൂലം റോഡില്‍ വണ്ടിതെന്നുകയായിരുന്നെന്ന്‌ ഡ്രൈവര്‍ പറയുന്നു. വളവും ഇറക്കവും അപകടത്തിനു കാരണമായി. എരുമേലി പൊലീസ്‌ സ്ഥലത്തെത്തി കുട്ടിയെ മറ്റൊരു വാഹനത്തില്‍ ആശുപ്രതിയില്‍ എത്തിക്കാന്‍ ക്രമീകരണം ചെയ്തു.




Erumeli (15/04/2020): An ambulance carrying an unconscious child to the hospital met with an accident. The baby opened his eyes at the impact of the thunder. The ambulance operating in the background of the Youth Congress-Kollamula Constituency Committee Kovid was involved in an accident on 14-05-2020 at Manipuzha on the Sabarimala road in the evening.
The 6-month-old baby was taken by ambulance from Muttappally to Erumeli Government Hospital after he lost consciousness. After the thunder, the baby made a noise. The driver said the vehicle was on the road due to rain. Manure and descent caused the accident. Erumeli police reached the spot and arranged to take the child to the hospital in another vehicle.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overspeedingride with care1https://plus.codes/6JXRFV53+G9



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...