തിരുവല്ല (21/05/20) : ബൈപാസിന്റെ ബി–വൺ ബി–വൺ റോഡ് ഭാഗത്ത് അപകടം ഒരാൾക്ക് പരുക്ക്. ഇന്നലെ നാലരയോടെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കേരള ബാങ്ക് തോട്ടഭാഗം ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരൻ കിഴക്കുംമുറി കൊട്ടയ്ക്കാട്ട് മാലിയിൽ രാജേഷിന് പരുക്കേറ്റു. (45 ) ജോലിക്ക് പോകുമ്പോഴാണ് അപകടം. സ്വകാര്യ ബസ് സ്റ്റാൻഡ് റോഡിൽ നിന്ന് ടി കെ റോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മഴുവങ്ങാട് ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
കറുകച്ചാൽ സ്വദേശികളായ മൂന്നംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ രാജേഷിനെ ഇതുവഴി വന്ന ആന്റോ ആന്റണി എംപിയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ബൈപാസിന്റെ ഈ ഭാഗത്ത് അശാസ്ത്രീയത ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ട്രാഫിക് സിഗ്നൽ ലൈറ്റ് ഉൾപ്പെടെ സ്ഥാപിക്കാനുണ്ടെങ്കിലും ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു വരുന്നുണ്ട്.
വീതിക്കുറവ് മൂലം ഈ ഭാഗത്ത് വാഹനങ്ങൾ തിരിയാൻ ബുദ്ധിമുട്ടുണ്ട്. ബൈപാസിൽ നിന്നു എത്തി ബി– വൺ – ബി– വൺ റോഡിനെ മറികടക്കുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. സ്വകാര്യ ബസുകൾകൂടി സർവീസ് നടത്തുന്നതോടെ ഈഭാഗത്ത് അപകടങ്ങൾ തുടർക്കഥ ആയേക്കാം.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| unscientific road construction, lack of signals | TBA | 0+ | https://plus.codes/6JXR9HPH+6H |
വീതിക്കുറവ് മൂലം ഈ ഭാഗത്ത് വാഹനങ്ങൾ തിരിയാൻ ബുദ്ധിമുട്ടുണ്ട്. ബൈപാസിൽ നിന്നു എത്തി ബി– വൺ – ബി– വൺ റോഡിനെ മറികടക്കുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. സ്വകാര്യ ബസുകൾകൂടി സർവീസ് നടത്തുന്നതോടെ ഈഭാഗത്ത് അപകടങ്ങൾ തുടർക്കഥ ആയേക്കാം.
Read more news from the source.

verified
ReplyDelete