ചേർത്തല (21/05/20) : നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി സിഗ്നൽ ലൈറ്റ് തകർന്നു. ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ എക്‌സ്റേ കവലയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
തൃശൂരിൽ നിന്ന് കായംകുളത്തേക്ക് പച്ചക്കറി കയറ്റി പോകുകയായിരുന്നു ലോറി. മുൻ ചക്രങ്ങളും ആക്‌സിലും ലോറിയിൽ നിന്നു വേർപെട്ടു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| driver might have slept off while driving | TBA | 0+ | https://plus.codes/6JXRM8FR+H2 |
Read more news from the source.

verified
ReplyDelete