Tuesday, 19 May 2020

കാറുകൾ കയറ്റിവന്ന ലോറി ദേശീയ പാതയിൽ ചെമ്പകമംഗലം ജംക്ഷനിൽ മറിഞ്ഞു

പോത്തൻകോട് (19/05/20) : കാറുകൾ കയറ്റിവന്ന കണ്ടെയ്നർ ലോറി ദേശീയ പാതയിൽ ഇന്നലെ പുലർച്ചെ നാലിന് മംഗലപുരം ചെമ്പകമംഗലം ജംക്ഷനിൽ മറിഞ്ഞു. ഡ്രൈവറും ക്ലീനറും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്ത് ഷോറൂമിലേക്ക് പോകുകയായിരുന്നു.
നിയന്ത്രണം വിട്ട ലോറി റോഡിന്റെ വശത്തേക്കു മറിഞ്ഞു. വൈദ്യൂതി പോസ്റ്റുകളും തകർന്നു. ഇതോടെ പ്രദേശത്തെ വൈദ്യൂതി ബന്ധം തകരാറിലായി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver might have slept off while drivingTBA0+https://plus.codes/6JWRJRXR+9Q

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...