Saturday, 23 May 2020

ഉദുമയില്‍ കാര്‍ നിയന്ത്രണം വിട്ട കടയുടെ മുന്നിലേക്ക്‌ പാഞ്ഞു കയറി ബന്തിയോട സ്വദേശികളായ യുവാക്കള്‍ അത്ഭുതകരായി രക്ഷപ്പെട്ടു .

ഉദുമ(23/05/2020): നിയന്ത്രണം വിട്ട കാര്‍ കടയുടെ മുന്നിലേക്ക്‌ പാഞ്ഞുകയറി. കാറിലുണ്ടായിരുന്ന ബന്തിയോട്‌ സ്വദേശികളായ യുവാക്കള്‍ അത്ഭുതകരായി രക്ഷവ്വെട്ടു. 23-05-2020 പുലര്‍ച്ചെ 5.4ടനാണ്‌ അപകടം. പാലക്കുന്ന്‌ ഭാഗത്ത്‌ നിന്ന്‌ അമിത വേഗത്തില്‍ വന്ന കാര്‍ ഉദുമ റസ്വോന്ദിന്‌ സമീപത്തെ യുടേണിന്‌ അടുത്ത്‌ വെച്ച്‌ നിയന്ത്രണം വിട്ട്‌ ഉദുമ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ടെക്സ്റെല്‍ കടയുടെ മുന്നിലേക്ക്‌ പാഞ്ഞുകയറി ഷെല്‍ട്ടറില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കടയുടെ രണ്ട്‌ ഷെല്‍ട്ടറും അകത്തെ ഗാസും തകര്‍ന്നു. ബേക്കല്‍ പൊലീസ്‌ എത്തി ക്രയിനിന്റെ സഹായത്തോടെ കാര്‍ പൊക്കിയെടുത്തു.




Uduma (23/05/2020): An out of control car rammed into the front of a shop. The local youths miraculously escaped from the hostage in the car. 23.05-2020 At 5.4 in the morning the accident happened. The car, which was speeding from the Palakkunnu area, went out of control near Yuden near Uduma Raswond and ran in front of the Malabar Textile shop operating in the Uduma Service Co-operative Bank building and crashed into a shelter. The car was completely destroyed in the accident. Two shelters of the shop and the gas inside were broken. Bekal police arrived and lifted the car with the help of a crane.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control due to overspeeddrive slowely1https://plus.codes/7J4QC2PF+WP





1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...