Tuesday, 9 June 2020

മഴക്കാലത്തെ മരണപ്പാച്ചില്‍; എംസി റോഡ് ചോരക്കളമാകുന്നു, കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ പൊലിഞ്ഞത് 11 ജീവനുകള്‍

കുറവിലങ്ങാട്(03-06-2020): എംസി റോഡില്‍ കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ പൊലിഞ്ഞത് 11 ജീവനുകള്‍. മഴക്കാലത്ത് വാഹനങ്ങളുടെ മരണപ്പാച്ചില്‍ കൂടിയായതോടെ അപകട സാധ്യതയേറി. മഴവെള്ളം വീണ് കിടക്കുന്നതിനാല്‍ റോഡില്‍ വഴുക്കല്‍ കൂടുതലാണ്. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടി വന്നാല്‍ റോഡില്‍ നിന്ന് തെന്നിമാറി നിയന്ത്രണംതെറ്റി അപകടം ഉണ്ടാകുന്നത് പതിവാണ് 

കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് തത്ക്ഷണം മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് തന്നെ ഉച്ചകഴിഞ്ഞ് വെമ്പള്ളി വളവില്‍ രണ്ട് കാറുകള്‍ നിയന്ത്രണം തെറ്റി കുട്ടിയിടിച്ച് രണ്ട്് പേര്‍ക്ക് പരിക്കേറ്റു.എംസി റോഡില്‍ ഏറ്റവും അധികം അപകട മരണങ്ങള്‍ നടക്കുന്ന പ്രദേശമായി കാളികാവ് മേഖല മാറി. ഇവിടെ മാത്രം കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പൊലിഞ്ഞത് എട്ട് ജീവനുകളാണ്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പട്ടിത്താനം മുതല്‍ ജില്ലാ അതിര്‍ത്തിയായ ചോരക്കുഴി പാലം വരെയുള്ള ഭാഗങ്ങള്‍ അപകട മേഖലയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്താണ് അഞ്ചു മാസം മുമ്പ് കോട്ടയം വേളൂര്‍ സ്വദേശികളായ അഞ്ചു പേര്‍ കാറപകടത്തില്‍ മരിച്ചത്. അപകട സാധ്യത കൂടിയ ഈ പ്രദേശം ബ്ലാക്ക് സ്‌പോട്ടയി പരിഗണിച്ച് വിവിധ സുരക്ഷാ നടപടികള്‍ സ്വീകരിക്കുവാനുള്ള പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്.

ാളികാവില്‍ അപകടം നടന്ന സ്ഥലം മോട്ടോര്‍ വാഹന വകുപ്  Read more at: https://www.janmabhumi.in/read/mc-road-news/
ാളികാവില്‍ അപകടം നടന്ന സ്ഥലം മോട്ടോര്‍ വാഹന വകുപ്  ന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതര്‍ പരിശോധിക്കുന്ന

Kuravilangad (03-06-2020): 11 lives have been lost on MC Road in the last seven months. During the monsoon season, the death toll of vehicles has increased and the risk of accidents has increased. The road is slippery due to heavy rains. It is not uncommon for speeding vehicles to slip off the road and lose control if they suddenly need to apply the brakes.
The husband died instantly and his wife was seriously injured in an accident in which a car collided with a bike the other day. Later in the day, two cars went out of control at the Vemballi bend and hit a child, injuring two people. Here alone, eight lives have been lost in the last six months. As the accidents continued, the area from Pattithanam to the district boundary Chorakuzhi bridge was declared a danger zone.
Five people from Vellore, Kottayam died in a car accident at the scene of the accident five months ago. Plans are afoot to take various security measures in the high-risk area, which is considered a black spot.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overspeedingride slowely at curves11https://plus.codes/7J3R58C6+FC

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...