Wednesday, 24 June 2020

മലയോര ഹൈവേയിൽ കാർ മറിഞ്ഞ് 6 പേർക്കു പരുക്ക്

ചെറുപുഴ (21/06/20) : മലയോര ഹൈവേയിൽ കാർ മറിഞ്ഞു ഒരു കുടുംബത്തിലെ 6 പേർക്കു പരുക്കേറ്റു. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപം ഇന്നലെ വൈകുന്നേരമാണു അപകടം.
ആയന്നൂർ സ്വദേശികൾക്കാണു അപകടത്തിൽ പരുക്കേറ്റത്. മറ്റത്തിൽ റോസമ്മ (75), സെലിൻ (47), മക്കളായ റോസ് മേരി (22) ജയിംസ് (20) റോസ്ന (18) ഏഞ്ചൽ മേരി (16) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
TBATBA0+https://plus.codes/7J4Q7997+33

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...