Wednesday, 10 June 2020

മാതമംഗലം ബൈക്കുകൾ കൂട്ടിയിടിച്ച്‌ അപകടം; സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അടക്കം രണ്ട് പേർക്ക് പരിക്ക്

കണ്ണൂർ(09-06-2020) : മാതമംഗലം തായിറ്റേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ അപകടം.ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർക്ക് പരുക്കേറ്റു.മാതമംഗലം ഭാഗത്തുനിന്നും വരികയായിരുന്ന  ബജാജ് പൾസർ ബൈക്കും ,പെരിങ്ങോം ഭാഗത്തുനിന്നും വരികയായിരുന്ന സുസുക്കി അക്സസ്സ് സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത് .കാലിന് പരുക്കേറ്റ പെരിങ്ങോം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒ സി കേശവൻ നമ്പൂതിരിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും മാതമംഗലം തുമ്പത്തടം സ്വദേശിയായ പ്രശാന്തിനെ സാരമായ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bikes  collidedride safely0https://plus.codes/7J4Q46C2+VM
reAD more from source

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...