Saturday, 20 June 2020

ടെമ്പോ വാനിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

പയ്യന്നൂര്‍(13.06.2020) :ടെമ്പോ വാനിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. പാനോത്തെ മുണ്ടയാട് കൃഷ്ണന്‍ എന്ന കുഞ്ഞപ്പന്‍ (64)ആണ് മരിച്ചത്. പാല്‍ വാങ്ങി സൈക്കിളില്‍ മടങ്ങി വരുമ്പോഴായിരുന്നു അപകടം. ശനിയാഴ്ച്ച രാവിലെ കുണ്ടയംകൊവ്വലിലെ ഹോട്ടലിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.

ചെറുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ കുഞ്ഞപ്പന്റെ സൈക്കിളിലേക്ക് ഇടിക്കുകയായിരുന്നു. കുഞ്ഞപ്പനെ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പക്ഷേ സാരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.



Payyannur (13.06.2020): A cyclist was killed when a tempo van hit him. The deceased has been identified as Panothe Mundayad Krishnan, 64. The accident happened when he was returning on a bicycle to buy milk. The accident took place near a hotel in Kundayamkovil on Saturday morning.

The pickup van was heading towards Cherupuzha when it hit Kunjappan's bicycle. Kunhappan was rushed to a hospital in Payyanur. He was later transferred to Pariyaram Medical College. But he could not save his life due to serious injuries.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
mini pickup hit on bicycledrive slowly and safely1https://plus.codes/7J4Q564F+7H 

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...