കലവൂർ (11/06/20) : നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു പ്രവാസിയുമായി കായംകുളത്തേക്കു വരികയായിരുന്ന കാർ അപകടത്തിൽപെട്ടു, യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ കലവൂർ കെഎസ്ഡിപിക്ക് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പെട്ടെന്ന് വെട്ടിച്ച ബൈക്ക് യാത്രികനെ രക്ഷിക്കാൻ കാർ നിർത്തിയപ്പോൾ പിന്നാലെ വന്ന വാൻ ഇടിക്കുകയായിരുന്നു. പിന്നീട് കായംകുളത്തു നിന്നു മറ്റൊരു കാർ എത്തിച്ചാണ് യാത്ര തുടർന്നത്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| sudden braking | go slow | 0 | https://plus.codes/6JXRH83H+32 |
Read more news from the source.

verified
ReplyDelete