Wednesday, 10 June 2020

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വാഹനാപകടം :സ്‌കൂട്ടര്‍ യാത്രിക മരിച്ചു.

കാഞ്ഞിരപ്പള്ളി(08-05-2020): ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.  പൂതക്കുഴി മുഹിയിദ്ദീൻ ജുമാ മസ്ജിദിന്  സമീപത്ത്  ഉച്ചക്ക് ഒരു മണിയോടെയായിരുന്നു  അപകടം .ഇടക്കുന്നം പത്തിൽ വീട്ടിൽ ജോഷ്ല ഹനീഫ (35) യാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി തലക്ക്  പരുക്കേറ്റ ജോഷ്ലയെ കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശികളുടെ ലോറി സ്കൂട്ടറിനേ മറികടക്കുന്നതിനിടെ സ്കൂട്ടറി ന്റെ വശത്ത് തട്ടി സ്കൂട്ടർ യാത്ര ചെയ്ത ജോഷ്‌ല അപകടത്തിൽ പെടുകയായിരുന്നു.  പുറകെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവറടക്കമുളളവർ ഉടനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും, അവടെ നിന്നും  കോട്ടയം മെഡിക്കൽ കോളേജിൽ  എത്തിച്ചെങ്കിലും  ജീവൻ  രക്ഷിക്കാനായില്ല.   സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസ്സെടുക്കുകയും ചെയ്തു.



Kanjirapally (08-05-2020): A scooter passenger was killed when he was hit by a lorry. The accident took place near Poothakuzhi Muhyiddin Juma Masjid at around 1 pm. Joshla was rushed to Kottayam Medical College Hospital with serious head injuries but could not save her life. Joshula, who was traveling on a scooter, was hit by a lorry belonging to a Thodupuzha resident while overtaking a scooter. He was rushed to Kanjirapally General Hospital and later to Kottayam Medical College but could not save his life. Kanjirapally police have registered a case in the incident.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lorry hits backside of scooter while overtakingwear riding gears1https://plus.codes/6JXRHR92+9F


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...