തിരൂരങ്ങാടി(09-06-2020): ദേശീയപാത കരിമ്പില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചെമ്മാട് സ്വദേശി ഒറ്റത്തിങ്ങല്‍ മുഹമ്മദ് (60)നാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇദേഹത്തെ
കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 30ന് നായിരുന്നു അപകടം.
Thirurangadi (09-06-2020): A car collided with a bike on the National Highway, injuring a bike passenger. The injured has been identified as Ottathingal Mohammad, 60, of Chemmad. He was critically injured
Kottakal was admitted to a private hospital. The accident happened at 12.30 pm.
.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car and bike collided | drive safely | 0 | https://plus.codes/7J3Q2WVC+F2 |

No comments:
Post a Comment