വാളയാർ (06/06/20) : കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത് ടാക്സി ഡ്രൈവറായ പാലക്കാട് യാക്കര സ്വദേശി പ്രതീഷ് കുമാർ (44) തന്നെയെന്നു സ്ഥിരീകരിച്ചതായി പൊലീസ്. പക്ഷേ, ഇയാൾ വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല. മറ്റു നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു.
30നു രാത്രി വീട്ടിലേക്കു മടങ്ങും വഴി ദേശീയപാത യാക്കര മെഡിക്കൽ കോളജിനു മുന്നിലായിരുന്നു അപകടം. സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പിടിക്കപ്പെടുമെന്ന ഭയത്താൽ പ്രതി അപകടമുണ്ടാക്കി ആത്മഹത്യയ്ക്കു ശ്രമിച്ചതാണാന്നു പൊലീസ് കരുതുന്നു. എതിർദിശയിൽ വന്ന ചരക്കു ലോറിയിലേക്കു ദിശ തെറ്റിച്ചു കാർ ഇടിച്ചു കയറിയതാണെന്നു സംശയിക്കുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, careless driving | TBA | 0 | https://plus.codes/7J2RQM26+XX |
Read more news from the source.

verified
ReplyDelete