Friday, 12 June 2020

അമിത വേഗതയിൽ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ അപകടത്തിൽ പെട്ടു.

കട്ടപ്പന(06-06-2020):കാഞ്ചിയാർ പള്ളിക്കവലക്കു സമീപമാണ് അപകടം നടന്നത്.അമിത വേഗതയിൽ തെറ്റായ ദിശയിൽ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ആപകടത്തിനിടയാക്കിയ ബൈക്ക് നിർത്താതെ പോയി. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിനു  നിസ്സാരമായി പരിക്കേറ്റു.


Kattappana (06-06-2020): The accident took place near Kanchiyar Pallikkavala. The bike involved in the accident went off without stopping. The driver was the only occupant of the car. He was slightly injured.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
moved out of road for avoiding an accidentride safely0https://plus.codes/6JXVP4X7+FP


1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...