Wednesday, 10 June 2020

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; ടാപ്പിങ് തൊഴിലാളി മരിച്ചു

പത്തനംതിട്ട(09-06-2020): മണിയാറിൽ കാട്ടുപന്നിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് ടാപ്പിങ് തൊഴിലാളി മരിച്ചു. മണിയാർ അരീക്കൽകാവ് സ്വദേശി റെജികുമാറാണ് മരിച്ചത്. പുലർച്ച 5 മണിയോടെയായിരുന്നു അപകടം. ടാപ്പിങ് ജോലിക്കായി പോകവേ, റോഡ് മുറിച്ച് കടന്ന പന്നിയെ ബൈക്ക് ഇടിക്കുകയായിരുന്നു.
സാരമായി പരുക്കേറ്റ് റോഡിൽ വീണുകിടന്ന റെജികുമാറിനെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ റെജികുമാർ മരിച്ചു. കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശങ്ങളാണ് അരീക്കൽക്കാവും മണിയാറും.

Pathanamthitta (09-06-2020): A tapping worker was killed when his bike overturned after hitting a wild boar in Maniyar. The deceased was identified as Rejikumar, a native of Maniyar Areekalkavu. The accident happened around 5 in the morning. While going for tapping work, the bike hit the pig who had crossed the road.
Rejikumar, who fell on the road with serious injuries, was later rushed to the hospital by the morning riders. Rejikumar died on the way. Arikkalkavu and Maniyar are areas where wild boar infestation is severe.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
 bike hitted on wild boarride slowely 1https://plus.codes/6JXR8VQ5+8V

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...