Thursday, 20 August 2020

വയനാട് ചുരത്തില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടു സംരക്ഷണ ഭിത്തിയിലിടിച്ചു;യാത്രക്കാര്‍ക്ക് നിസാര പരിക്ക്

താമരശ്ശേരി(04-08-2020):താമരശ്ശേരി ചുരത്തിലെ ചിപ്പിലിത്തോടിന് സമീപത്തായി വയനാട്ടിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടു സുരക്ഷാ ഭിത്തിയിലിടിച്ചു.അപകടത്തില്‍ കാറിന്റെ മുന്‍വശം പാടെ തകര്‍ന്നിട്ടുണ്ട്.നിസാരപരിക്ക് പറ്റിയ യാത്രക്കാരെ സ്ഥലത്തെത്തിയ താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന.
Thamarassery (04-08-2020): A car coming towards Wayanad near Chippilithodu in Thamarassery pass lost control and crashed into a security wall. The front of the car was completely damaged in the accident. It is said that the residents of Malappuram were in the car.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost control and crashed on security walldrive slowly and safely0https://plus.codes/7J3RF2QF+X8



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...