Thursday, 20 August 2020

അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

 മറയൂർ(10-08-2020) : നിർത്തിയിട്ടിരുന്ന ജീപ്പിനുപിന്നിൽ ബൈക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് പരിക്ക്. വാഗവുരൈ എസ്റ്റേറ്റ് ലക്കം ഡിവിഷൻ സ്വദേശികളായ രാജേഷ്, ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്.09-08-2020 ഞായറാഴ്ച മൂന്നരയോടെ പള്ളനാട് പുളിക്കരവയൽ ഭാഗത്തായിരുന്നു അപകടം. ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Marayoor (10-08-2020): Two youths were injured when their bike collided with a parked jeep. Rajesh and Ganesan, both residents of Vagavurai Estate Issue Division, were injured. The accident took place at 3.30 pm on Sunday in Pallanad Pulikkaravayal area. Both were admitted to Kollencherry Medical College Hospital.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control and hit on jeepdrive slowly and safely0https://plus.codes/7J2V64VX+84

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...