Saturday, 8 August 2020

തിരുവല്ലയിൽ വാഹനാപകടം; യുവാവ് മരിച്ചു

തിരുവല്ല(01-08-2020): വളഞ്ഞവട്ടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലവടി സ്വദേശി ജിബു ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത്, തലവടി സ്വദേശി ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടശേഷം യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റാൻ ഇരുപത് മിനിറ്റോളം വൈകിയതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്നു ഇതുവഴി വന്ന കാറിൽ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Thiruvalla (01-08-2020): A young man was killed when his bike collided with a car at Valannavattam. The deceased was identified as Jibu, a native of Talawadi. His friend Jeff, a native of Talawadi, who was on a bike, was admitted to Alappuzha Medical College with injuries. The accident happened this morning. The medical officer of Niranam Primary Health Center, Dr. The bike collided with Bimbi's car. Locals said it was about 20 minutes late to transport the youth to the hospital after the accident. He was rushed to Parumala Hospital in a car but could not save Jibu's life.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike collided with cardrive slowely and saftely1https://plus.codes/6JXR9G5R+JP




No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...