കേളകം(13-08-2020): കണ്ണൂര്‍ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ വയനാട്ടിൽ ഇറക്കി തിരിച്ചുവരുകയായിരുന്ന ടാക്‌സി കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ബുധനാഴ്ച പുലർച്ച ചുങ്കക്കുന്ന് ടൗണിന് സമീപമാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാത്രി കണ്ണൂരിൽ വിമാനമിറങ്ങിയ യാത്രക്കാരെ മേപ്പാടിയില്‍ വിട്ട് തിരികെ വരുമ്പോഴാണ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. കാറിൻെറ മുന്‍ഭാഗം തകര്‍ന്നു
KELAKAM (13-08-2020): A taxi car returning from Wayanad landed at Kannur airport and hit a tree. The accident happened near Chungakkunnu town on Wednesday morning. The accident happened when the passengers who landed in Kannur on Tuesday night were returning from Meppadi. The driver was slightly injured in the accident. The front of the car broke down
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car lost control and hit on tree | drive slowly and safely | 0 | https://plus.codes/7J3QVRQH+58 |
No comments:
Post a Comment