Monday, 10 August 2020

ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കവെ വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചു

വൈപ്പിൻ(06-08-2020): മുൻ വൈപ്പിൻ എംഎ‍ൽഎ. വി.കെ ബാബുവിന്റെ ഇളയ മകൾ അനഘ ബാബു (24) വാഹനാപകടത്തിൽ മരിച്ചു. 06-08-2020 വ്യാഴാഴ്ച രാവിലെ 11 മണിയോടെ പെരുമ്പടന്നകലയ്ക്ക് കിഴക്കുവശമാണ് അപകടം നടന്നത്.ടൂ വീലറിൽ സഞ്ചരിക്കുമ്പോൾ കനത്ത കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് എതിരെ വന്ന വാഹനം ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ കൂട്ടി ഇടിക്കുകയായിരുന്നു. മുന്നിലെ കാറിനെ മറികടന്ന് മുന്നോട്ടു പോയ അനഘയുടെ ടൂ വീലർ എതിരെ വന്ന ടോറസിൽ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Vypin: Former Vypin MLA. V,K Babu's youngest daughter Anagha Babu (24) died in a road accident. The accident took place on the east side of Perumbadanakala around 11 am on Thursday. The two-wheeler was traveling in a strong wind and rain when it collided head-on with an oncoming vehicle. Anagha's two-wheeler overtook the car in front and crashed into the oncoming Torres. She was rushed to hospital but died later.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
collided with lorry while overtakingdrive slowly and safely1https://plus.codes/7J2R46VH+P2


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...