| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car lost control | drive slowly and safely | 0 | https://plus.codes/6JXRRM2R+46 |
Tuesday, 29 September 2020
പിഴകില്‍ വാഹനാപകടം. ഒരാള്‍ക്ക് ഗുരുതര പരിക്
രാമപുരം(22-09-2020): പാലാ തൊടുപുഴ റോഡില്‍ പിഴക് പാലത്തിനു സമീപം കാര്‍ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ക്കു ഗുരുതര പരിക്ക്. 22-09-2020 രാവിലെ ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട കാര്‍ സോളാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു റോഡിനു താഴേക്കു മറിയുകയായിരുന്നു. ഇടുക്കി ചീനിക്കുഴി ഉടമ്പന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ചീനിക്കുഴി ഉടമ്പന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഉടുമ്പന്നൂര്‍ ഇഞ്ചപ്പള്ളില് അഭിജിത് ഷാജി (19), ചീനിക്കുഴി കുന്നപ്പള്ളില്‍ ജിബി തോമസ്(48) എന്നിവരാണ് അപകടത്തില്‍ പെട്ടത്.ഇവരില്‍ അഭിജിത്തിന്റെ പരിക്ക് സാരമുള്ളതല്ല. നട്ടെല്ലിനു ഗുരുതര പരിക്കേറ്റ ചീനിക്കുഴി കുന്നപ്പള്ളില്‍ ജിബി തോമസ്(48)നെ രാജഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു. അപകട കാരണം വ്യക്തമല്ലെന്ന് രാമപുരം പോലീസ് അറിയിച്ചു.
Ramapuram (22-09-2020): A car overturned near Pizhak bridge on Pala Thodupuzha road. Serious injury to one person in the accident. The accident took place at around 7 am on 22-09-2020. The victims were residents of Idukki Cheenikkuzhi Udampannur. The injured were admitted to Chazhikadu hospital in Thodupuzha. The victims were residents of Idukki Cheenikkuzhi Udampannur. Abhijit Shaji (19) of Udumbannoor Inchappallil and GB Thomas (48) of Cheenikkuzhi Kunnappallil were injured in the accident. GB Thomas (48) has been shifted to Rajagiri Medical College with a serious spinal injury. Ramapuram police said the cause of the accident was not clear.
Subscribe to:
Post Comments (Atom)
നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു
വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...
-
തിരുപ്പൂർ , തമിഴ്നാട് (20/02/20) : അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 19 പേർ മരിച്ചു. എല്ല...
-
കണ്ണൂർ(23/05/2020) : കരുവഞ്ചാലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു . ചെറുപുഴ കടുമേനി സ്വദേശി മനീഷാണ് മരിച്ചത് . രാവിലെ 7.30 ഓടെ മലയോര ...
-
തിരുവനന്തപുരം (28-09-2020): കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കി...

No comments:
Post a Comment