Tuesday, 29 September 2020

മട്ടന്നൂർ ഉളിയിൽ വാഹനാപകടം

 കണ്ണൂർ: മട്ടന്നൂർ ഉളിയിൽ ടൗണിൽ ബൈക്ക് ഇടിച്ച് യാത്രക്കാരന് പരിക്ക്. യാത്രക്കാരനെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനു ഉള്ളിലേക്ക് പാഞ്ഞുകയറി. പരിക്കേറ്റ കാൽനടയാത്രക്കാരനായ ദാസന് ആശുപത്രിയിൽ പ്രവേശിച്ചു. ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.



Kannur: A passenger was injured when his bike collided in Mattannur Uliyil town. After hitting the passenger, the bike went out of control and jumped into the bus. Dasan, an injured pedestrian, was rushed to hospital. The bike passenger was also injured.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control,hit on a passenger and busdrive slowly and safely0https://plus.codes/7J3QXJ3W+Q6



READ MORE FROM SOURCE

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...