കോഴിക്കോട്(25-09-2020) : കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ റബര്‍ വ്യാപാരി ജോണ്‍ ജോസഫാണ് മരിച്ചത്. 68 വയസ്സായിരുന്നു.രണ്ടാഴ്ച മുമ്പ് വെസ്റ്റ് പുതുപ്പാടിയിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ജോൺ ജോസഫിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Kozhikode (25-09-2020): A trader who was undergoing treatment for injuries died in a road accident in Kozhikode. The deceased was identified as John Joseph, a rubber trader from Ingapuzha, Kozhikode. He was 68 years old. The accident took place at West Puthuppadi two weeks ago. John Joseph injured in the accident was admitted to a private hospital in Kozhikode. He later died while undergoing treatment.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| road accident | drive slowly and safely | 1 | https://plus.codes/7J2R2J83+3R |
No comments:
Post a Comment