| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bus lost control due to rain | drive slowly and safely | 0 | https://plus.codes/7J3QX96Q+4J |
Saturday, 19 September 2020
കണ്ണൂരില്‍ ബസ് അപകടം ; യാത്രക്കാര്‍ക്ക് പരിക്കില്ലെന്ന് പ്രാഥമിക വിവരം
കണ്ണൂര്‍(19-09-2020) : ചേലേരി മുക്ക് – കമ്പിൽ – കണ്ണൂർ റൂട്ടിൽ നടത്തുന്ന എ എം എസ് – മസാഫി ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്.
രാവിലത്തെ കണ്ണൂരിലേക്കുള്ള യാത്രയിലാണ് അപകടം. റോഡിൽ നിന്നും വശത്തെ തോട്ടിലേക്ക് ബസ്സ് കൂപ്പുകുത്തി.
മഴയാണ് അപകട കാരണമെന്ന് കരുതുന്നു.
Kannur (19-09-2020): The AMS-Masafi bus plying on the Cheleri Mook-Kampil-Kannur route was involved in an accident. The accident happened on the way to Kannur in the morning. The bus plunged off the road into a side ravine. Rain is believed to be the cause of the accident.
Subscribe to:
Post Comments (Atom)
നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു
വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...
-
തിരുപ്പൂർ , തമിഴ്നാട് (20/02/20) : അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 19 പേർ മരിച്ചു. എല്ല...
-
കണ്ണൂർ(23/05/2020) : കരുവഞ്ചാലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു . ചെറുപുഴ കടുമേനി സ്വദേശി മനീഷാണ് മരിച്ചത് . രാവിലെ 7.30 ഓടെ മലയോര ...
-
തിരുവനന്തപുരം (28-09-2020): കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കി...

No comments:
Post a Comment