Saturday, 19 September 2020

വാഹനത്തിലെ ഓയിൽ ചോർന്ന് റോഡിലൊഴുകി; കാർ തെന്നിമാറി അപകടം

തിരുവമ്പാടി(19-09-2020): കൂടരഞ്ഞി-കൂമ്പാറ റോഡിൽ വീട്ടിപാറയിൽ വാഹനത്തിലെ ഓയിൽ ചോർന്നു. ഇതുവഴി വന്ന കാർ റോഡിലെ ഓയിലിൽ തെന്നിമാറി വൈദ്യുതിപോസ്​റ്റിലിടിച്ചു.ഏതു വാഹനത്തിൽനിന്നാണ് ഓയിൽ ചോർച്ചയെന്ന് വ്യക്തമല്ല. നാട്ടുകാരും അഗ്​നിശമനസേനയും പൊലീസും സ്ഥലത്തെത്തി റോഡ് ശുചീകരിച്ച് അപകടാവസ്ഥ ഒഴിവാക്കി


Thiruvambadi (19-09-2020): Oil leaked from a vehicle at Veettipara on Koodaranji-Kumpara road. The car that came this way slipped on the oil on the road and hit the electricity post. It is not clear from which vehicle the oil leaked. Locals, fire brigade and police reached the spot, cleaned the road and averted the accident


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
oil leaked on road and car slippeddrive slowly and safely0https://plus.codes/7J3R82VX+46


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...