Wednesday, 30 September 2020

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

 കണ്ണൂർ(29-09-2020): അഞ്ചരക്കണ്ടി ചാലോട് റോഡിൽ പനയത്താംപറമ്പ്  നിയന്ത്രണംവിട്ട ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Kannur (29-09-2020): Two students were injured when a tipper lorry collided with an uncontrolled bike at Panayathamparambu on Ancharakandi Chalot road. The bike riders were injured. They were admitted to a private hospital in Kannur.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control and collided with lorrydrive slowly and safely0https://plus.codes/7J3QWG74+52


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...