Wednesday, 30 September 2020

ഉപ്പളയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

ഉപ്പള(25-09-2020): ഉപ്പള ദേശീയപാതയില്‍ പാചക വാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. വയനാട് സ്വദേശി അനിലി(38)നാണ് പരിക്കേറ്റത്. ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്തായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.


Uppala (25-09-2020): A LPG tanker lorry overturned on the Uppala National Highway. The driver was injured. Anili (38) from Wayanad was injured. The hostage was admitted to a private hospital. The accident took place near the Uppala railway gate at 4 am today. A tanker lorry carrying cooking gas from Karnataka to Kozhikode went out of control. A fire brigade from Uppala led the rescue operation.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
tanker lost control and overturneddrive slowly and safely0https://plus.codes/7J4PMWC6+89


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...