Friday, 25 September 2020

പിക്​അപ്​ വാന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

എരുമേലി(23/09/2020): കെട്ടിട നിര്‍മാണത്തിന് സാധനങ്ങളുമായി വന്ന പിക്അപ്​ വാൻ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. മുക്കൂട്ടുതറ സ്വദേശി ആനമലയില്‍ വിഷ്ണുവിനാണ് (26) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ കരിമ്പിൻതോടിന് സമീപത്തായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിൽ മറിയുകയായിരു​െന്നന്ന് നാട്ടുകാർ പറയുന്നു.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ വിഷ്ണുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി.വാഹനം തലകീഴായി മറിഞ്ഞു



Erumeli (23/09/2020): A pickup van carrying construction materials overturned and injured the driver. Vishnu (26), a native of Mukoottuthara, was injured in Anamalai. The accident took place near Karimpinthodu around 11.30 am on Tuesday. According to locals, Vishnu lost control and overturned on the road while giving way to an oncoming vehicle. He was rushed to Erumeli Community Health Center for first aid.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
pick up jeep overturned on loss of controldrive slowly and safely0
https://plus.codes/6JXRFRFV+6V



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...