Friday, 25 September 2020

വാഹനങ്ങൾക്ക്​ പിന്നിൽ ബസിടിച്ച്​ അപകടം

അ​രൂ​ർ(23/09/2020): ദേ​ശീ​യ​പാ​ത​യി​ൽ അ​രൂ​ർ ക്ഷേ​ത്രം ക​വ​ല​യി​ൽ സി​ഗ്​​ന​ൽ കാ​ത്തു​കി​ട​ന്ന ര​ണ്ട്​ ബൈ​ക്ക്, ഓ​ട്ടോ ടാ​ക്സി എ​ന്നി​വ​ക്ക്​ പി​ന്നി​ൽ ബ​സി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു.ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ് (27), അ​നീ​ഷ് (29) എ​ന്നി​വ​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.മ​റ്റൊ​രാ​ൾ എ​ഴു​പു​ന്ന വ​ല്ലേ​ത്തോ​ട് സ്വ​ദേ​ശി​യാ​ണ്. പേ​രു​വി​വ​രം അ​റി​വാ​യി​ട്ടി​ല്ല. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു ബൈ​ക്ക് ബ​സി​െൻറ അ​ടി​യി​ൽ​പെ​ട്ടു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്​ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ്സ​വും ഉ​ണ്ടാ​യി.



Aroor (23/09/2020): Sign at the Aroor Temple junction on the National Highway Three bikes parked behind two bikes and an auto taxi waiting in the driveway. Rajesh (27), a native of Thannimur, was injured in the incident. Nish, 29, was admitted to the hospital in Ernakulam. The other is a native of Valley. Name information not known. The accident happened on Tuesday morning. A bike hit the bottom of a bus. The accident also caused a number of traffic jams.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bus hit on back side of bikedrive slowly and safely0https://plus.codes/6JXRV884+C4


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...