അരൂർ(23-09-2020):കാർ യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ചരക്കു ലോറി നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലും, മതിലിലും ഇടിച്ചു നിന്നു. ആളപായമില്ല. ദേശീയപാതയിൽ എരമല്ലൂർ പിള്ളമുക്കിനു സമീപം കഴിഞ്ഞ രാത്രിയായിരുന്നു അപകടം. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടെന്നു തൊട്ടടുത്ത മീഡിയൻ ഗ്യാപ്പിലേക്കു വളച്ചപ്പോൾ പിന്നാലെ വന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും, മതിലിലും ഇടിക്കുകയായിരുന്നു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry lost control while trying to avoid collision with car | drive slowly and safely | 0 | https://plus.codes/6JXRX77Q+H2 |

No comments:
Post a Comment