Tuesday, 29 September 2020

വാഹനാപകടം; ഒരാൾക്ക്‌ പരിക്ക്‌.

 കുറുപ്പന്തറ(25-09-2020): സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്ക് ഗുരുതര പരിക്ക്. കോതനല്ലൂർ ചാമക്കാല മുകളേൽ വീണ ലക്ഷ്മണ(23)നാണ്‌ പരിക്കേറ്റത്. കുറുപ്പന്തറ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക്‌ 12.30-ഓടെയാണ് അപകടം. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kuruppanthara (25-09-2020): A young woman was seriously injured when her scooter collided with a bike. Lakshmana (23) was injured when he fell on Kothanallur Chamakala. The accident took place near Kuruppanthara bus stand around 12.30 pm on Thursday. They were rushed to a private hospital


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike and scooter collideddrive slowly and safely0https://plus.codes/6JXRPGR7+PW


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...