Wednesday, 30 September 2020

പൂവരണിയിൽ അപകടം. ഒരാൾ മരിച്ചു

 പൂവരണി (09-09-2020):പാലാ- പൊൻകുന്നം റോഡിൽ പൂവരണി പള്ളിയ്ക്ക് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കട്ടപ്പന സ്വദേശി സന്ദീപ് ആണ് മരിച്ചത്.കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു.


Poovarani (09-09-2020): A man was killed in a road accident near Poovarani Church on Pala-Ponkunnam road. Sandeep, a native of Kattappana, was killed in the accident.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car and lorry collideddrive slowly and safely1https://plus.codes/6JXRMP85+9V


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...