അണ്ടത്തോട് (30-09-2020):കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. അണ്ടത്തോട് ദേശീയപാത കുമാരന്‍പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മന്നലാംകുന്ന് സ്വദേശി പുകട്ട് വീട്ടില്‍ റഷീദ് (31) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9:45 ഓടെയായിരുന്നു അപകടം. ഇയാളെ അകലാട് വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ത ചികിത്സക്കായി മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Andathode (30-09-2020): A motorcyclist was injured in a collision between a car and a bike. Bike passenger injured in car-bike collision The injured has been identified as Rashid (31), a resident of Mannalamkunnu. The accident happened around 9:45 this morning. He was rushed to Punnayoorkulam Shanthi Hospital by Akalat V Care Ambulance personnel but later shifted to Muthuvattur Raja Hospital for specialist treatment.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car and bike lost control and collided | drive slowly and safely | 0 | https://plus.codes/7J2QWVFX+VJ |
No comments:
Post a Comment