Friday, 2 October 2020

അമിതവേഗത്തിൽ വന്ന ബൈക്ക് ജീപ്പിൽ ഇടിച്ച് അപകടം

ഇടുക്കി(29-09-2020): ബൈസൺവാലിയിൽ ബൈക്ക് ജീപ്പിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. പെരിയ കനാൽ പവർഹൗസ് ഡിവിഷനിലെ രഞ്ഞ്‌ജിത് (24) ന് ആണ് പരിക്കേറ്റത്.29-09-2020 രാവിലെ എട്ടോടെയാണ് അപകടം. അമിത വേഗതയിൽ എത്തിയ ബൈക്ക് എതിരെ നിന്നും തൊഴിലാളികളുമായി വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Idukki (29-09-2020): A young man was seriously injured when his bike collided with a jeep in Bison Valley. Ranjit (24) of Periya Canal Powerhouse Division was injured in the accident on 29-09-2020 at 8 am. The bike, which was speeding, collided with a jeep carrying workers from the opposite direction. The seriously injured youth was admitted to Adimali Taluk Hospital.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overspeeded bike hit on jeepdrive slowly and safely0https://plus.codes/7J2V2446+HW



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...