Tuesday, 31 March 2020

മറ്റയ്ക്കാടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

പൂഞ്ഞാര്‍ (01/03/20) : ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ മറ്റയ്ക്കാടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. പാലാ സ്വദേശികളായ മൈക്കിള്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചെമ്മരപ്പള്ളിക്കുന്നിന് സമീപത്തെ വളവിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പിന്നോട്ട് തെറിച്ച് സമീപത്തെ വീടിന്റെ ഗേറ്റിലേയ്ക്ക് പിന്‍വശം ഇടിച്ചുകയറി.
കാറിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, careless driving on curvy roadTBA0+https://plus.codes/6JXRMRF3+9G

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...