പൂഞ്ഞാര്‍ (01/03/20) : ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ മറ്റയ്ക്കാടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. പാലാ സ്വദേശികളായ മൈക്കിള്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചെമ്മരപ്പള്ളിക്കുന്നിന് സമീപത്തെ വളവിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പിന്നോട്ട് തെറിച്ച് സമീപത്തെ വീടിന്റെ ഗേറ്റിലേയ്ക്ക് പിന്‍വശം ഇടിച്ചുകയറി.
കാറിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു.
Read more news from the source.
കാറിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, careless driving on curvy road | TBA | 0+ | https://plus.codes/6JXRMRF3+9G |
Read more news from the source.


verified
ReplyDelete