സീതത്തോട് (18/06/20) : നിയന്ത്രണം വിട്ട ബൈക്ക് പൊലീസ് വാനിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്ക്. വാലുപാറ വാഴക്കാലായിൽ അൻവറിനെ(22) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മൂന്നുകല്ല് ഗുരുമന്ദിരത്തിന് സമീപമാണ് സംഭവം.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lost control of the bike and hit the police van | TBA | 0+ | https://plus.codes/6JXR8XJ7+9W |
Read more news from the source.

verified
ReplyDelete