Friday, 19 June 2020

മൂന്നുകല്ല് ഗുരുമന്ദിരത്തിന് സമീപം പൊലീസ് വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

സീതത്തോട് (18/06/20) : നിയന്ത്രണം വിട്ട ബൈക്ക് പൊലീസ് വാനിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്ക്. വാലുപാറ വാഴക്കാലായിൽ അൻവറിനെ(22) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മൂന്നുകല്ല് ഗുരുമന്ദിരത്തിന് സമീപമാണ് സംഭവം.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control of the bike and hit the police vanTBA0+https://plus.codes/6JXR8XJ7+9W

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...